0
Kerala Book Store

നക്ഷത്രവിളക്കുകള്‍

Rs.95.00
Non-returnable
View Details
Product Details
ജീവിതത്തില്‍നിന്നും അധ്യാപനത്തില്‍നിന്നും ആര്‍ജ്ജിച്ച അറിവുകള്‍ മുത്തുമണികള്‍ പോലെ കോറിയിട്ട ഈ ഗ്രന്ഥം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയര്‍ന്ന തലമുണ്ട്. ആര്‍ജ്ജിത ഗുണങ്ങളോടെ എങ്ങിനെ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിനു പ്രചോദനമേകിയത്. താ‌ന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ജീവിതത്തിന് ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ട് എന്ന് തുറന്നുപറയുന്നിടത്താണ് ഈ കൃതിയുടെ മഹത്ത്വം. യാതൊരുവിധ നാട്യങ്ങളുമില്ലാതെ നക്ഷത്രവിളക്കുകളുമേന്തിയ ഈ യാത്ര ജീവിതവിജയത്തിലേക്കുള്ള പാത കൂടിയാണ്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.