സ്നേഹത്തിൻ്റെ നൂലുകൾ
Rs.120.00
Non-returnable
Product Details
വായനയിലൂടെ ആർജ്ജിച്ച ഭാഷയുടെ ഭംഗി കഥകളിൽ പ്രകടമാണ്. ജീവിതത്തെക്കു റിച്ചുള്ള സ്വകീയമായ നിരീക്ഷണങ്ങളിലൂടെ തന്റേതായ ഒരു വിചാരലോകമുണ്ടെന് തെളിയിക്കുകയാണ് സ്നേഹത്തിൻ്റെ നൂലുകൾ.
കുട്ടികളുടെ ജീവിതം നിർഭയത്വവും സന്തോഷവും സ്വാതന്ത്ര്യവും നിറഞ്ഞതാകണം. പ്രതിസന്ധികളെ പ്രതിരോധിക്കാൻ ശേഷിയുള്ളവരാകണം. ഭാവിയെ രൂപപ്പെടുത്താനുള്ള കരുത്ത് സ്വയം ആർജ്ജിക്കണം. അവയിലേക്ക് വിരൽ ചൂണ്ടുന്നവയാണ് മിക്ക കഥകളും.
രാജു കാട്ടുപുനം