ചായ
Rs.160.00
Non-returnable
Product Details
The drink that conquered the world എന്നു പറയപ്പെടുന്ന പാനീയം മറ്റൊന്നുമല്ല, ചായ ആണ്.
ലോകത്ത് പച്ചവെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയവും ചായതന്നെ. ഏതു ഭൂപ്രദേശത്തും ചായ വ്യാപകമായി പ്രചാരത്തിലുള്ളതായി കാണാം. ചൈനയിൽ തേയില കണ്ടെത്തിയ കാലംമുതൽക്കുള്ള ചായയുടെ വിശേഷങ്ങൾ അനവധിയാണ്.
ചായയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്‌തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.