


പ്രവാസ ജീവിതം
Rs.200.00
Non-returnable
Out of stock
Product Details
സ്വന്തം മണ്ണിലെ വേരറുത്ത് ജീവിതമാര്‍ഗ്ഗം തേടിപ്പോയവരുടെ അതിജീവനത്തിന്റെ തീവ്രമായ സക്ഷ്യപ്പെടുത്തലുകളാണ് ഈസമാഹാരത്തിലെ അനുഭവക്കുറിപ്പുകള്‍.വിദേശത്തും സ്വദേശത്തുമായ പ്രവാസങ്ങളുടെ ജീവിത കാഴ്ചകളെ അതി സൂക്ഷ്മതയോടെ പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍മുന്നോട്ടു വയ്‌ക്കുകയും ചെയ്യുന്ന ലേഖനങങ്ങളും കൂടിചേര്‍ന്നതാണ് പ്രവാസ ജീവിതം.
എഡിറ്റര്‍ ഇ കെ ദിനേശന്‍.
എഡിറ്റര്‍ ഇ കെ ദിനേശന്‍.

