0
സന്മാർഗ്ഗദീപ്തി
View Details
Product Details
സത്യത്തിനും ധർമ്മത്തിനും നീതിക്കുമൊന്നും വിലകല്പിക്കാത്ത ഒരു സാമൂഹികാവസ്ഥയ്ക്കൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്നത്തെ തലമുറ. മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും ക്രൂരമായ ലൈംഗികാസക്തിയുടെയും ദൂഷിതവലയത്തിൽ പ്പെട്ടുപോകാതെ, സുഖവും സന്തോഷവും ശാന്തിയും സമാധാനവും നല്കുന്ന സന്മാർഗ്ഗജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്കുള്ള കൈവിളക്കാണ് ഈ കൃതി. വെള്ളം ചേർക്കാത്ത ഗഹനമായ തത്ത്വചിന്താപദ്ധതികൾക്ക് ഇതിലിടമില്ല. എന്നാൽ പൂർവ്വ സൂരികളുടെ സച്ചിന്തകളും സദുപദേശങ്ങളും ആപ്തവാക്യങ്ങളും ഇളനീരിൽ നേർപ്പിച്ച പാനകമായി ഇതു വായനക്കാർക്കു പകർന്നു നല്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.