
ഇന്‍സ്‌പെക്ടര്‍ ശ്യാം ഗണപതി
Rs.66.00
Non-returnable
Out of stock
Product Details
കടലിന്റ ചക്രവാളത്തില്‍ വെളിച്ചം പരന്നുതുടങ്ങി. അവര്‍ ഓട്ടം തുടര്‍ന്നു. കടല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ആളുകള്‍ കൂടി നില്‍ക്കുന്നതു കണ്ടു. “ആ തിരയിലാരോ കിടക്കുന്നുണ്ടല്ലോ”. അന്ന ഓട്ടം നിര്‍ത്തി പറഞ്ഞു. ശ്യാം അവിടേക്കു നോക്കി. പിന്നെ അടുത്തു ചെന്നു. നോക്കി നിന്ന ആളുകളുടെ കണ്ണുകളില്‍ അമ്പരപ്പ്. അടുത്തുള്ള മുക്കുവരും സാധാരണക്കാരുമായിരുന്നു അത്.... ബാറ്റണ്‍ ബോസിന്റെ ക്രൈം ത്രില്ലര്‍

