
ഫ്ലൈയിംഗ്‌ഡ്രം
Rs.100.00
Non-returnable
Out of stock
Product Details
യുവതിയെ മേല്‍പ്പോട്ട് ഉയര്‍ത്തിയിട്ട് മുഖമടച്ച് ഒരടികൊടുത്തുകൊണ്ട് ഡിറ്റക്‌ടീവ് റീന അലറി. ‘പറയെടീ..... എവിടെയാണ് നിന്റ നേതാവ്? യുവതി നിസ്സഹായതയോടെ റീനയുടെ മുഖത്തേക്കു നോക്കി. പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ കഴുത്തു ഞെരിച്ചു കൊന്നുകളയും.

