ഹൗ ടു ഫാള്‍ ഇന്‍ ലവ് വിത്ത് ഇംളീഷ്
Rs.110.00
Non-returnable
Out of stock
Product Details
എവ്വിധം പ്രണയിച്ചിടാം ചൊവ്വിലിംഗ്‌ളീഷ് മദാമ്മയെ ?
സാധാരണ മലയാളികളുടെ ഈ ശങ്കയകറ്റാനുള്ള അതീവ ലളിതമായൊരു കൈപ്പുസ്തകമാണിത് . മലയാളത്തിന്റെ മധുരം നുകര്‍ന്നുകൊണ്ട് ഇംഗ്‌ളീഷ് പഠിക്കാനുള്ള ഒരെളുപ്പവഴി . ഇംഗ്‌ളീഷിന്റെ ഉല്‍പ്പത്തി-വികാസവും, വ്യാകരണപദ്ധതി എന്നിവയും.