


വാസ്തുചിന്തകള്‍
Rs.55.00
Non-returnable
Out of stock
Product Details
ഒരു സാധാരണമനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീട് എന്നത്. ചെറുപ്പത്തില്‍ കളിവീടുകെട്ടികളിക്കുമ്പോള്‍ മുതല്‍ വീട് ഒരു സ്വപ്നമായി, ഒരു മോഹമായി നമ്മുടെ ഉള്ളില്‍ ചെക്കേറുന്നു. എന്നാല്‍ വിയര്‍പ്പൊഴിക്കിയും മിച്ചം പിടിച്ചും കടം വാങ്ങിയും കഷ്ടനഷ്ടങ്ങള്‍ സഹിച്ചും ആറ്റുനോറ്റു പടുത്തുയര്‍ത്തിയ സ്വപ്നസൗധം ലക്ഷണം കെട്ടുപോയാലുള്ള അവസ്ഥയോ?

