


ചോരവട്ടം
Rs.220.00
Non-returnable
Product Details
ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും മുന്നേറുന്ന സലിൻ മാങ്കുഴിയുടെ കഥകൾക്ക് സ്ത്രീപക്ഷസ്വഭാവം കൃത്യമായും ഉണ്ട് പിത്യധിപത്യനീതികളിലും അതിൻ്റെ ശാഠ്യങ്ങളിലും അടിസ്ഥാനപ്പെടുന്ന നമ്മുടെ കുടുംബസങ്കല്പലങ്ങളെ ചോദം ചെയ്യുന്ന ചില ഒരുമ്പെട്ട പെണ്ണുങ്ങളെ സലിൻ്റെ കഥാലോകത്തു കാണാം ദൈവംപോലും കുട്ടിനില്ലാത്ത ഒരുപറ്റം മനുഷ്യരുടെ കഥകളാണിവ.

