


ഫോക്‌ലോര്‍ സിദ്ധാന്തവും പ്രയോഗവും
Rs.295.00
Non-returnable
Product Details
ഫോക് ലോര്‍ എന്ന പഠനമേഖലയിലെ സിദ്ധാന്തങ്ങളുടെയും വ്യത്യസ്ത സമീപനങ്ങളുടെയും അവബോധത്തില്‍ നിന്നുകൊണ്ട് ഫോക്‌ലോര്‍ പ്രയോഗങ്ങളുടെ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന ലേഖനങ്ങളും സാഹിത്യത്തിന് ഫോക്‌ലോറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകളും അതിന്റെ വെളിച്ചത്തില്‍ ആലാഹയുടെ നോവലുകളെ ആധാരമാക്കിയുള്ള പഠനങ്ങളും കൊണ്‍റ്റ് ശ്രദ്ധേയമായ ഒരു കൃതി.

