
സിറ്റി ഹണ്ടര്‍
Rs.125.00
Non-returnable
Out of stock
Product Details
പുറത്തുനിന്ന് ഭാരതി കതക് വലിച്ചടയ്‌ക്കുന്ന കാഴ്‌ച കണ്ടവര്‍ നടുങ്ങി. പശുമല പപ്പ വല്ലാത്തൊരു ഭാവത്തില്‍ ചിരിച്ചു. “ഒന്ന് മനസ്സില്‍ കണ്ടാല്‍ അതു ഞാന്‍ നേടിയെടുത്തിരിക്കും. പെണ്ണേ. കാലം കുറേയായി നീ എന്റെ ചോരയില്‍ ഒരാവേശമായി ഓടാന്‍ തുടങ്ങിയിട്ട്.”

