0
Kerala Book Store
ഫുട്ബാൾ നിയമങ്ങളും കളിക്കാരും

ഫുട്ബാൾ നിയമങ്ങളും കളിക്കാരും

Rs.250.00
Non-returnable
View Details
Product Details
കളിക്കാർ പലരും നിയമങ്ങളെ അറിയുമ്പോഴും മൈതാനത്തെ ആവേശത്തിൽ അത് മറക്കാറുണ്ട്. അവിടെ റഫറിമാർ ഇടപ്പെടുമ്പോൾ കളിനിയമവിധേമായി മാറുന്നു. കേരളത്തിലെ ആദ്യത്തെ ഫിഫ റഫറിയായ മാമുക്കോയ കളി പ്രേമികൾ ആദരിക്കുന്ന റഫറിമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ പുതിയ പുസ്‌തകം കളിക്കാർക്ക് മാത്രമല്ല കളിയെ അറിയാനുള്ളവർക്കെല്ലാമുള്ള നിഘണ്ടുവാണ്. ലളിതമായ മലയാളത്തിൽ കളി നിയമങ്ങളെക്കുറിച്ച് സമഗ്രമായി സംസാരിക്കുന്നു ഈ പുസ്തകം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.