


സാമുദ്രകം
Rs.200.00
Non-returnable
Product Details
ചെറിയൊരു യാത്രയുടെ വിവരണമാണ് സാമുദ്രകം. എന്നാൽ വലിയൊരു യാത്രാവിവരണം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഓരോ യാത്രയും അനേകം അറിവുകളും അനുഭവങ്ങളുമാണ് യാത്രികർക്ക് സമ്മാനിക്കുക. അതെല്ലാം ഉൾക്കൊള്ളാനും മറ്റുള്ളവർക്ക് വിവരിച്ചു നൽകാനും കഴിയുമ്പോൾ യാത്രകൾ സാർത്ഥകമാകുന്നു. അക്കാര്യത്തിൽ ശ്രീരഞ്ജിത്‌കുമാർ വിജയിച്ചതിന്റെ തെളിവാണ് ഈ പുസ്‌തകം.

