0
Kerala Book Store
അമരകോശം പാരമേശ്വരീവ്യാഖ്യാനം

അമരകോശം പാരമേശ്വരീവ്യാഖ്യാനം

Rs.1,700.00
Non-returnable
View Details
Product Details
അമരസിംഹൻ രചിച്ച അമരകോശമെന്ന മഹത്തായ സംസ്കൃതശബ്ദകോശത്തിന് ഇന്നു ലഭ്യമായ ഏറ്റവും പ്രൗഢമായ വ്യാഖ്യാനങ്ങളിലൊന്നാണ് ടി.സി. പരമേശ്വരൻ മൂസ്സത് തയ്യാറാക്കിയ പാരമേശ്വരീവ്യാഖ്യാനം. ഇത്ര മൂല്യവത്തും ബൃഹത്തുമായ ഒരു വ്യാഖ്യാനം ഈ കൃതിക്ക് മറ്റു ഭാഷകളിലില്ല. വിദ്യാർത്ഥികൾക്കും ഭാഷാഗവേഷകർക്കും ഏറെ പ്രയോജനകരമായ റഫറൻസ് ഗ്രന്ഥമാണിത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.