


മണിമേഖല
Rs.500.00
Non-returnable
Product Details
കോവലന്റെയും മാധവിയുടെയും മകളായ മണിമേഖലയുടെ ബുദ്ധപാതയിലൂടെയുള്ള ആത്മീയയാത്രയുടെ കഥ പറയുന്ന ഈ പഴന്തമിഴ് ഗ്രന്ഥം മിത്തുകളുടെയും നൈതിക കാഴ്ചപ്പാടുകളുടെയും സാംസ്‌കാരികപാരമ്പര്യത്തിൻ്റെയും ഇഴകൾ പാകിയതാണ്. കർമ്മം, അനുതാപം, ആത്മീയവിമോചനം എന്നീ ഇതിവൃത്തങ്ങളെ പരിചരിക്കുന്ന ക്ലാസിക്കിന്റെ ലളിതമായ മലയാളവ്യാഖ്യാനം. ചരിത്രവും കവിതയും സംഗമിക്കുന്ന അപൂർവസുന്ദര സൃഷ്ടി.

