0
ഗീതാപ്രസ്സ്

ഗീതാപ്രസ്സ്

Rs.1,100.00
Non-returnable
View Details
Product Details
Book realeasing by Oct last week 2025
**Pre Publication
ഇന്ത്യയുടെ നിർമ്മിതിയും
ഈ പുസ്ത‌കം ഗീതാപ്രസ്സിൻ്റെ ആർക്കൈവ്‌സിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രധാനപ്പെട്ട പഠനമാണ്. ഇത് ഹിന്ദുത്വയുടെ വളർച്ചയും, മാരുവാറി, അഗർവാൾ, ബിർള തുടങ്ങിയ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായു ള്ള ഗീതാ പ്രസ്സിൻ്റെ ബന്ധവും വ്യക്തമാക്കുന്നു. ഇന്ത്യ യുടെ സമകാലീന സാഹചര്യത്തെ മനസ്സിലാക്കാൻ ഈ പുസ്‌തകം സഹായിക്കുന്നു.
-അരുന്ധതി റോയ്
ഇത് ഗീതാ പ്രസ്സിനെയും, അതിൻ്റെ സ്ഥാപകനായ ഹനുമാൻ പ്രസാദ് പോദ്ദാറിനെയും കുറിച്ചുള്ള ഒരു മികച്ച ഗവേഷണ പുസ്‌തകമാണ് പ്രസിദ്ധീകരണങ്ങളി ലൂടെയും ലേഖനങ്ങളിലൂടെയും ഹിന്ദുത്വയെ എങ്ങനെ രൂപപ്പെടുത്തി എന്ന് ഈ പുസ്‌തകം വിശദീകരിക്കുന്നു. ഇത് ഇന്ത്യയിലെ രാഷ്ട്രീയ, മത, ദേശീയ പ്രസ്ഥാനങ്ങളെ ക്കുറിച്ചുള്ള ഒരു ആഴത്തിലുള്ള പഠനമാണ്.
-രാമചന്ദ്ര ഗുഹ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.