മരുപൂവ്
Rs.150.00
Non-returnable
Product Details
ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതവഴികളാണ് മരുപൂവിന്റെ പ്രതിപാദ്യം. പി.കെ.അനില്‍കുമാറിന്റെ മരുജീവിതാനുഭവങ്ങള്‍ പറയുന്ന പുസ്തകമാണ് ബിന്നി.യു.എം എഴുതിയ ’മരുപൂവ്’ രണ്ടു വര്‍ഷക്കാലത്തിലധികം സൗദിയിലെ വിജനമായ മരുഭൂമിയിലെ ഏകാന്തവാസത്തിന്റെ കഥകള്‍ ചൂടും ചൂരും നഷ്ടമാകാതെ
ഈ പുസ്തകത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്നു... ’മരുഭൂമിയിലെ ഉഷ്ണാനുഭവങ്ങളെ സമചിത്തതയോടെ കായലിന്റെ ശീതമലയാളത്തില്‍ വിടര്‍ത്തി എടുത്തതാണ് മരുപൂവ്. ബൈജുദേവിന്റെ രേഖാചിത്രംങ്ങള്‍ മരുപൂവിനെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു.
കുരീപ്പുഴ ശ്രീകുമാര്‍