0
മേതിൽ -Ars Longa, Vita brevis-വ്യരാഴ്ച്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ

മേതിൽ -Ars Longa, Vita brevis-വ്യരാഴ്ച്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ

Rs.180.00
Non-returnable
View Details
Product Details
വര്‍ഷങ്ങള്‍ക്കുമുമ്പ്, കുവൈത്തിലുണ്ടായിരുന്ന കാലത്ത്, മേതില്‍ രാധാകൃഷ്ണനുമായി കരുണാകരന്‍ നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും ആഖ്യാനം. എഴുത്തിനെക്കുറിച്ചും സര്‍ഗാത്മകതയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ആധുനികതയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും കലയെക്കുറിച്ചുമെല്ലാമുള്ള ഒരപൂര്‍വ മേതില്‍. ഒരപൂര്‍വ ഓര്‍മ. ഒരപൂര്‍വ എഴുത്ത്
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.