


സ്വപ്‌നാടനം
Rs.150.00
Non-returnable
Product Details
ചെറുകഥ എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിൽ എത്ര മനോഹരമായാണ് ഡോ. ഷബീർ കഥകളെ അവതരിപ്പിച്ചിരിക്കുന്നത് ! ഒതുങ്ങിയതും ശില്പഭദ്രതയുള്ളതും രൂപഭദ്രതയുള്ളതും പ്രമേയപരമായി ഒതുക്കമാർന്നതുമായ വ്യത്യസ്‌തങ്ങളായ കഥകളുടെ സമാഹാരമാണ് ഇത്.

