


നെല്ല് ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം
Rs.390.00
Non-returnable
Product Details
ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിന് ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെൽകൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയ വശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ, വായനയിലൂടെ നാട്ടറിവുകളുടെ
അടിവേരുകൾ പരിശോധിക്കപ്പെടുകയാണിവിടെ.
അടിവേരുകൾ പരിശോധിക്കപ്പെടുകയാണിവിടെ.

