ഞാന്‍ സൂര്യപുത്രന്‍
Rs.140.00
Non-returnable
Out of stock
Product Details
എന്‍.കെ. ശശിധരന്റെ മനോഹരമായ ഒരു ക്രൈം ത്രില്ലര്‍.
ഫ്ലവര്‍ ഹൗസിലെ സ്വീകരണമുറിയിലിരുന്നു ഫയലുകള്‍ നോക്കുമ്പോഴും പണിക്കര്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് അയാള്‍ പേടിയോടെ പ്രൈവറ്റ് റൂമിനുനേരെ നോക്കി. പെട്ടെന്നാണ് പോര്‍ച്ചിലൊരു ജീപ്പ് വന്നു നിന്നത്. ഞെട്ടലോടെ പണിക്കര്‍ ചാടിയെഴുന്നേറ്റു പോര്‍ട്ടിക്കോയിലെത്തി. ജീപ്പില്‍നിന്നിറങ്ങിയതു ഗണ്‍മാന്‍ റോയിച്ചനാണെന്ന് അറിഞ്ഞപ്പോഴാണ് അയാള്‍ക്കു ശ്വാസം നേരെ വീണത്. അടുത്തെത്തി റോയിച്ചന്‍ സല്യൂട്ട് ചെയ്‌തിട്ടും പരിഭ്രമം കൊണ്ടു പണിക്കര്‍ക്കൊന്നും മിണ്ടാനായില്ല....(നോവലില്‍നിന്ന്...)