


കണക്കില്‍ ജീനിയസ് ആകൂ
Rs.80.00
Non-returnable
Product Details
മറ്റ് വിഷയങ്ങളെപ്പോലെ വായിച്ച് പഠിക്കാനുള്ള ഒരു വിഷയമല്ല കണക്ക്. കണക്ക് ചെയ്ത് പഠിക്കണം കൂടുതല്‍ കൂടുതല്‍ കണക്കുകള്‍ ചെയ്യുമ്പോള്‍ കണക്ക് കൂടുതല്‍ കൂടുതല്‍ എളുപ്പമാകുന്നു.കണക്ക് എന്നാല്‍ കണക്കാണ്. കണക്കിന് എല്ലായ്പ്പോഴും ഒരു ഉത്തരമേ ഉള്ളു എന്ന് പറയാറുണ്ട്. പക്ഷേ അത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് കണക്കിന്റെ ഉത്തരങ്ങള്‍ വ്യത്യാസപ്പെടാം.

