


ഗുജറത്ത് ഫയല്‍ - മൂടിവെക്കപ്പെട്ട സത്യങ്ങള്‍
Rs.260.00
Non-returnable
Out of stock
Product Details
2002 ലെ ഗുജറാത്ത് കലാപത്തിലും പിന്നീട് നടന്ന വ്യാജ ഏറ്റുമുട്ടലുകളിലും ഗുജറാത്തിലെ അക്കാലത്തെ ഭരണ നേതൃത്വത്തിനും അവരുടെ ഉപകരണങ്ങളായ പോലീസിലെയും കുറ്റാന്വേഷണ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥമാര്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടു വരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ട്.

