


സ്വതന്ത്ര സമര ക്വിസ്
Rs.250.00
Non-returnable
Product Details
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും ഭാരതസ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം ഏതൊരു ദേശസ്നേഹിയുടെ മനസ്സിലും ആവേശത്തിന്റെ അലകൾ സൃഷ്ടിക്കും.ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം തുടർന്ന ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തെ സമഗ്രവും സർവ്വസ്പർശിയുമായ ഒരു പ്രശ്നോത്തരിയുടെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഡോ.പി കെ ഭാഗ്യലക്ഷ്മിയുടെ ’സ്വാതന്ത്ര്യ സമര ക്വിസ് ’ മുതിർന്നവർക്കും കുട്ടികൾക്കും ഈ പുസ്തകം ഏറെ പ്രയോജനപ്പെടും.

