


അമ്പത്തൊന്ന് കേരളപ്രതിഭകൾ
Rs.170.00
Non-returnable
Product Details
കേരളസമൂഹത്തിൽ, വ്യത്യസ്തമേഖലകളിൽ പ്രവർത്തിച്ചിരുന്ന പ്രശസ്‌തരായ 51 പ്രതിഭാധനന്മാരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഇവരിൽ പലരും കേരളത്തിൻ്റെ സാംസ്‌കാരിക - രാഷ്ട്രീയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും അവരവരുടെ കർമമണ്ഡലങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയവരുമാണ്.

