


മലപ്പുറം പെണ്ണിന്റെ ആത്മകഥ
Rs.219.00
Non-returnable
Product Details
മലപ്പുറം; ഒപ്പനപ്പാട്ടിൻ്റെയോ ദഫ്‌മുട്ടിൻ്റെയോ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലർ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലർ തിരൂരും തുഞ്ചൻ പറമ്പും വരെയെത്തി. ഇവിടെ മലപ്പുറത്തിൻ്റെ ഉളളിലേക്ക് കടക്കുകയാണ്. മലപ്പുറം പെണ്ണിൻ്റെ ജീവിതയാത്രകൾ മലപ്പുറത്തെ ആഴത്തിൽ അറിയാൻ ശ്രമിക്കുന്നു. ഒരു മലപ്പുറം പെണ്ണിൻ്റെ ആത്മകഥ!

