നാട്ടു മാമ്പഴം
Rs.140.00
Non-returnable
Product Details
നാട്ടുമാമ്പഴം
’ശ്രീ റഹിം മഴക്കാലവും മഞ്ഞുകാലവും മാമ്പഴക്കാലവും തൊടികളിൽ പൂ തേടിയലയുന്ന ആവണിപ്പൂക്കാലവുമെല്ലാം ബാല്യകൗമാരവിരുതകളെയും നാട്ടുകന്നത്തങ്ങളേയും തെല്ലുമേ ആട്ടിയകറ്റാതെ, മയമില്ലാതെ അവതരിപ്പിക്കു കയാണിവിടെ അനുനിമിഷം നമ്മിൽ നിന്നും ഓടിയകലുന്ന മഹത്തായൊരു കാർഷിക സംസ്‌കാരസമുദ്ധിയി ലേക്കും ആലംബമറ്റ് കേഴുന്ന അശരണപ്രകൃതിതിയിലേ ക്കുമുള്ള സർഗ്ഗസമൃദ്ധിയുടെ തീർത്ഥയാത്രയാണ് ഈ പുസ്തകം’