0
Kerala Book Store
ചിതയൊരുക്കം
View Details
Product Details
കാൻസർ രോഗബാധിതനായി മരണപ്പെട്ട സ്വത്വവും വ്യക്തിത്വവുമില്ലാത്ത ശ്രീഭദ്രൻ എന്ന കഥാപാത്രത്തിലൂടെ മനുഷ്യന്റെ ദ്വന്ദ്വവ്യക്തിത്വത്തെ ആവിഷ്ക്കരിക്കുന്ന എഴുത്തുകാരൻ തന്റെ സ്വത്വവും ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ചിതയൊരുക്കത്തിലെ ശ്രീഭദ്രനെ പോലെ തന്നെ എഴുത്തുകാരനും ഇതിലെ പ്രധാനപ്പെട്ട കഥാപാത്രമാണ്. തന്റെ നിലപാട് ഈ കൃതിയിലും വെളിപ്പെടുത്തുന്നുണ്ട്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.