0
Kerala Book Store
ജീവിതചിന്തകൾ 6
View Details
Product Details
മേരിവിജയം, ശാലോം തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ ഗ്രന്ഥപരമ്പരയിലെ പുതിയ പുസ്തകം. ജീവല്‍കഥകള്‍, ചരിത്രസംഭവങ്ങള്‍, വിശ്വസാഹിത്യ സംഭാവനകള്‍ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങള്‍. ഉദാത്ത ചിന്തകളിലേക്ക് അനുവാചക ഹൃദയങ്ങളെ ഉണര്‍ത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങള്‍ തയാറാക്കുന്നവര്‍ക്കും സാരോപദേശങ്ങള്‍ നടത്തുന്നവര്‍ക്കും ചിന്തിക്കാനും ചിന്തിപ്പിക്കാനും വേണ്ടുവോളം വകനല്‍കുന്ന പ്രസിദ്ധീകരണം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.