0
Kerala Book Store
വിഭജനകാലത്തെ കഥകള്‍

വിഭജനകാലത്തെ കഥകള്‍

Rs.340.00
Non-returnable
View Details
Product Details
വിഭജനത്തിന്റെ മുറിവുകളെ ഇന്ത്യ , പാക്കിസ്ഥന്‍ , ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ അക്ഷരങ്ങളിലൂടെ ആവിഷ്കരിച്ചതാണ്‌ ഈ കഥാ സമാഹാരം . സാഹിത്യ സൃഷ്ടികള്‍ എന്നനിലയിലും ചരിത്ര രേഖകള്‍ എന്ന നിലയിലും അമൂല്യമാണീ കഥകള്‍ ഒപ്പം 1947 നെ ക്കുറിച്ചുള്ള സ്വൈര്യം കെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുകളും ...........................
പരിഭാഷ - കെ. സേതുമാധവന്‍
എഴുത്തുകാര്‍ - സലില്‍ ചൗധരി , ജമീല ഹാഷ്മി , ഇന്തിസാര്‍ ഹുസൈന്‍ , സാദത്ത് ഹസന്‍ മന്തോ , ഉമ്മ് - ഇ - ഉമ്മറ , എസ് എഛ് വാത്സ്യായന്‍ , മണിക്ക് ബന്ധോപധ്യായ , ഭീഷ്മസാഹ്നി , അഹമ്മദ് നദീം കാസ്മി , രാം ലാല്‍ , ഷെയ്ക്ക് ആയാസ് , യശ്പാല്‍ , കുല്‍വന്ത് സിംഗ് വര്‍ക്‍ , സതീനാഥ് ബാഹ്ദുരി .
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.