
ചിന്തയും ജീവിതവിജയവും
Rs.40.00
Non-returnable
Product Details
ജീവിതത്തികവിനും വിജയത്തിനും, ഈ ചെറുഗ്രന്ഥം മാര്‍ഗ്ഗദര്‍ശനവും പ്രചോദനവും നല്‌കുന്നു. ജയവും പരാജയവും ആദ്യം രൂപപ്പെടുന്നത് സ്വന്തം മനസ്സിലാണ്. പ്രതിസന്ധികളില്‍, ഇച്ഛാശക്തിയും അഭിനിവേശവും കൈവിടാതെ പ്രയത്‌നിച്ചുകൊണ്ടേയിരുന്നാല്‍ വിജയം സുനിശ്ചിതമാണ്. ഇതിന് ആത്മജ്ഞാനം ആര്‍ജ്ജിക്കുകയും സ്വഭാവവൈശിഷ്ട്യം നേടുകയും കൂടിവേണം. വിജയം നേടണമെങ്കില്‍ സ്വന്തം ചിന്താധാരകളെ എങ്ങനെ ക്രമപ്പെടുത്തണം എന്നുകൂടി ഈ ലഘുഗ്രന്ഥം സമര്‍ത്ഥിക്കുന്നു. വിജയം നേടുവാന്‍ പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ചും യുവതലമുറയ്‌ക്ക് ഇത് പ്രയോജനപ്പെടും.

