കേരളീയ സദ്യ
Rs.100.00
Non-returnable
Out of stock
Product Details
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രശസ്ത പാചകക്കാരുടെ സദ്യവിഭവങ്ങളാണ് ഈ പുസ്തകത്തിൽ.
സ്കൂൾ കലോത്സവത്തിനോ വിവാഹത്തിനോ മറ്റേതെങ്കിലും വിശേഷങ്ങൾക്കോഇവരുടെ കൈപ്പുണ്യമറിയാത്തവർ ചുരുക്കമായിരിക്കും. എന്താണ് അവരുടെ രുചി രഹസ്യം?
അതറിയാൻ ഈ പുസ്തകത്താളുകളിലേക്ക് പ്രവേശിക്കുക. ഓരോ പ്രദേശത്തേയും പാചകക്കാരെ നേരിൽക്കണ്ട് തയാറാക്കിയ അപൂർവ പുസ്തകം