0
Kerala Book Store
അകനാനൂറ്
View Details
Product Details
മലയാളികളുടെ പൂർവ്വികസ്വത്തായ തമിഴ് സംഘകാലകൃതി കളിൽ കാവ്യാത്മകതകൊണ്ടും അവതരണശൈലികൊണ്ടും പ്രമേയത്തിലെ നിത്യനുതനത്വംകൊണ്ടും അകനാനൂറ് പ്രഥമ പരിഗണന അർഹിക്കുന്നു. പ്രാചീനകവനങ്ങൾ എന്ന വിഭാഗത്തിൽപ്പെട്ട അകനാനൂറിൽ പ്രകൃതിസമൃദ്ധിയും പ്രണയവിരഹവുമെല്ലാം തുടിച്ചുനിൽക്കുന്നു. സംഘകാല സാഹിത്യചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന അകനാനൂറിന് കൈവന്ന അർത്ഥസാന്ദ്രവും അതിമനോഹരവുമായ പരിഭാഷയാണീ പുസ്‌തകം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.