0
Kerala Book Store

കാമ്പസ്‌ കൗമാരം

Rs.65.00
Non-returnable
View Details
Product Details
കാമ്പസ്സുകളിലെ കൗമാരപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളുമാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. കാമ്പസ് അഥവാ വിദ്യാലയാന്തരീക്ഷം കുമാരീകുമാരന്മാരുടെ ജീവിതവീക്ഷണത്തിലും പെരുമാറ്റത്തിലും പ്രവര്ത്തനങ്ങളിലും നിര്ണ്ണായകമായ സ്വാധീനമാണ് ചെലുത്തുന്നതെന്നകാര്യം അപഗ്രന്ഥവിധേയമാക്കുകയും മനശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില് വിശദീകരിക്കുകയുമാണ് ഡോ. എസ്. ശാന്തകുമാര്‍ ഈ കൃതിയിലൂടെ ചെയ്യുന്നത്. വളരുന്ന തലമുറ അവശ്യം വായിച്ചിരിക്കേണ്ട ഒരു മനശാസ്ത്ര ഗ്രന്ഥമാണിത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.