


കരിക്കട്ടയില്‍ നിന്ന് എണ്ണച്ചായത്തിലേക്ക്
Rs.180.00
Non-returnable
Out of stock
Product Details
ഗുഹാചിത്രങ്ങളില്‍ നിന്ന് ഇന്നു കാണുന്ന ചിത്ര രചനാ രീതികളിലേക്ക് കലാവിഷ്കാര തന്ത്രങ്ങള്‍ വികസിച്ചതിനു പിന്നില്‍ ഒരുപാടു പടവുകളുണ്ട്. അവയെ ആ മനോഹര കലാരചനകളുടെ ചരിത്രത്തെ പതിമൂന്നു കലാസൃഷ്ടികളിലൂടെ വായിച്ചെടുക്കുകയാണ് ഈ പുസ്തകം.

