0
Kerala Book Store
ആനന്ദത്തിന്റെ അവകാശികള്‍

ആനന്ദത്തിന്റെ അവകാശികള്‍

Rs.75.00
Non-returnable
View Details
Product Details
ദൈവത്തിന്റെ മു‌ന്‍പില്‍ ഒരുനാള്‍ ശിരസ്സു നമിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍ രക്ഷയുടെ പുസ്തകത്തില്‍ എന്റെയും കുഞുങ്ങളുടെയും പേര് കാണാതെ വരുമോ ? ഏതൊരു മാതാപിതാക്കന്മാരെയും അലട്ടുന്ന ചിന്തയാണിത് വിശുദ്ധ വചനങ്ങള്‍ ചില കുട്ടികള്‍ കേള്‍ക്കുന്നു . നല്ല വഴികള്‍ തേടുന്നു . നമ്മുടെ കുട്ടികളോ ? ഉറപ്പുള്ള വിശ്വാസത്തിന്റെ . മൂല്യബോധത്തിന്റെ തിരിച്ചറിവ് നമുക്കുണ്ടാകണം . നമ്മുടെ കുട്ടികളുടെയും നമ്മുടെയും വിശ്വാസം ദൃഡതരമാക്കാനും യേശുവിന്റെ നല്ലവഴികള്‍ സ്വീകരിക്കാനും ഉതകുന്ന ഏതാനും ജീവിതസ്പര്‍ശിയായ ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ .
St: Pauls, Broadway, Ernakulam-31
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.