


ചന്ദ്രൂന്റെ വീട്
Rs.90.00
Non-returnable
Product Details
ബാലനാടകവേദിയിൽ സ്ഥിരപ്രതിഷ്ഠ നേടിയ മുതിർന്ന എഴുത്തുകാരൻ പ്രേമാനന്ദ് ചമ്പാട് രചിച്ച ആറു ബാലനാടകങ്ങളുടെ സമാഹാരം. സമകാലപ്രസക്തിയുള്ള പ്രമേയങ്ങൾ കുട്ടികളിൽ ധാർമ്മികബോധം വളർത്താൻ സഹായകമാവുന്നു.

