
ചിലന്തി
Rs.95.00
Non-returnable
Out of stock
Product Details
മന്ദാകിനി അപ്പോള്‍ ക്രൂരമായ ഒരു സ്വപ്‌നത്തിന്റെ ലഹരിയിലായിരുന്നു. അടിമുടി ചോരയില്‍ കുളിച്ച് പുഴുവിനെപ്പോലെ പിടയ്‌ക്കുന്ന പ്രദീപ്‌മേനോന്‍. ഹരം പകരുന്ന സംഗീതം പോലെ ചെവിക്കുള്ളില്‍ തല്ലിയലയ്‌ക്കുന്ന, അയാളുടെ ദിഗന്തം പിളരുന്ന നിലവിളി. പടിപ്പുരയ്‌ക്കു മുന്നില്‍ ഒരു മുരള്‍ച്ചയോടെ വന്നുനിന്ന കാറിന്റെ ശബ്‌ദമാണ് മന്ദാകിനിയുടെ സ്വപ്‌നം മുറിച്ചത്.

