


ജീവിത വിജയം എന്‍ എല്‍ പി യിലൂടെ
Rs.350.00
Non-returnable
Out of stock
Product Details
ദൈനംദിന ജീവിതത്തില്‍ വിജയം നേടാന്‍ സഹായിക്കുന്ന ഒട്ടനവധി എന്‍.എല്‍.പി മാതൃകകള്‍ വിവരിക്കുന്ന സമാഹാരമാണ് ജീവിതവിജയം എന്‍.എല്‍.പിയിലൂടെ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി എന്ന പുസ്തകം തര്‍ജ്ജമ ചെയ്ത പ്രൊഫ. സി.ഗോപിനാഥന്‍ പിള്ളയാണ് ഈ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്.

