0
Kerala Book Store
ഈശോയുടെ വിശുദ്ധ ത്രേസ്യ

ഈശോയുടെ വിശുദ്ധ ത്രേസ്യ

Rs.490.00
Non-returnable
View Details
Product Details
മലയാളത്തിൽ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള അമ്മ ത്രേസ്യയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഗ്രന്ഥം!
1982ൽ പുറത്തിറങ്ങിയ ഈ ആത്മീയ ഗ്രന്ഥം, വിശുദ്ധ ത്രേസ്യയുടെ ദൈവാനുഭവം ലളിതമായ ഭാഷയിൽ ആഴത്തിൽ അവതരിപ്പിക്കുന്നു.
ഈ പുസ്തകം പ്രശസ്ത സാഹിത്യകാരന്മാരായ ആനി തയ്യിലും പ്രൊഫ. മാത്യു ഉലകംതറയും ചേർന്ന് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നു.
നിരവധി വായനക്കാരുടെ ആവശ്യം മൂലം പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇപ്പോൾ ലഭ്യമാണ്!
ആത്മീയത, വിശുദ്ധിയുടെ വഴി, അമ്മത്രേസ്യയുടെ വിശുദ്ധ ജീവിതം — എല്ലാം ആഴത്തിൽ മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.