


കടുകുപാടങ്ങളുടെ മഞ്ഞ
Rs.160.00
Non-returnable
Product Details
ബംഗ്ളാദേശിന്റെ്റെ ഹൃദയത്തിലൂടെ ഒരു യാത്ര. ഉൾനാടൻ ഗ്രാമങ്ങളുടെ വിശുദ്ധിയിൽ ദൃശ്യചാരുതയോടെയുള്ള ആഖ്യാനം, ഈ യാത്രാവിവരണത്തിന് വശ്യത വർദ്ധിപ്പിക്കുന്നു. കഥാകാരന്റെയും ചലച്ചിത്രകാരന്റെയും സൂക്ഷ്മനിരീക്ഷണങ്ങൾകൊണ്ട് മധു ഇറവങ്കര ഈ ഗ്രന്ഥത്തെ രസനീയമാക്കിയിരുന്നു. പ്രകൃതിഭംഗിക്കൊപ്പം മനുഷ്യബന്ധങ്ങളും കാലദേശത്തിന് അതീതമായി അനുവാചകരെ അനുഭവിപ്പിക്കുന്നു. വേറിട്ട അനുഭൂതിയുടെ സഞ്ചയംകൂടിയാണ് ഈ യാത്രാപുസ്തകം.

