


ചക്കയുടെ ഔഷധ ഗുണങ്ങള്‍
Rs.100.00
Non-returnable
Out of stock
Product Details
ജീവിത ശൈലിരോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതികള്‍ക്കേറെ പ്രധാന്യമുണ്ട്. കേരളത്തിന് അതുല്യമായ ഒരു ഭക്ഷണ സംസ്കാരമാണ് ഊണ്ടാക്കിയിരിക്കുന്നത്. നമ്മുടെ ഓരോ വിഭവങ്ങളും സമീകൃതമായിരുന്നു. നമ്മുടെ ഓരോ വിഭവങ്ങളും സമീകൃതമായിരുന്നു. നാടന്‍ ഫലമായ ചക്കയുടെ മേല്‍മകള്‍ നാം ഇനിയും ഏറെ തിരിച്ചറിന്നിട്ടില്ല. ചക്ക ഓരോ സമയം ഭക്ഷണ മാണ്.

