ഞാൻ ജീവിച്ചു എന്നതിൻെറ തെളിവ്
Rs.240.00
Non-returnable
Product Details
ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ് by കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ
ഈ ആത്മകഥ വായിച്ചുതുടങ്ങുന്ന നാം ആ ഏറ്റുപറച്ചിൽ വായിക്കുക മാത്രമല്ല, നമ്മുടെ പോലീസ് എന്തെന്നു അറിയുകയും ചെയ്യുന്നു. നമ്മുടെ ഭാഷയിൽ ഇതിനുമുമ്പ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായിട്ടില്ല. ഈ ആത്മകഥ ഒരു സാധാരണ പോലീസുകാരന്റെ ഞെട്ടിപ്പിക്കുന്ന സ്വയം വെളിപ്പെടുത്തൽ കൂടിയാകുന്നു.