0
Kerala Book Store
കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന

കുമാരനാശാന്‍ രാജലക്ഷ്മി ഒരു പുനര്‍‌വായന

Rs.100.00
Non-returnable
Out of stock
Product Details
മഹാകവി കുമാരനാശാന്റെ ചിന്താബന്ധുരവും സംഘര്‍ഷഭരിതവുമായ കാവ്യജീവിതത്തെ അപൂര്‍‌വ്വമായൊരു രീതിയില്‍ അപഗ്രഥന വിധേയമാക്കുന്ന ലേഖനമടക്കം സാഹിത്യ സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട പത്തു പ്രബന്ധങ്ങളാണീ ഗ്രന്ഥത്തിലുള്ളത് . രാലലക്ഷ്മി എന്ന എഴുത്തുകാരി ആത്മഹത്യയിലേക്ക് നടന്നുപോയ വഴികള്‍ മനഃശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ലേഖകന്‍ പിന്തുടരുന്നു . വ്യത്യസ്ഥമായ കാഴ്ചയും വിശകലനവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.