0
എം രാജീവ് കുമാറിന്റെ കഥകൾ ഭാഗം 1

എം രാജീവ് കുമാറിന്റെ കഥകൾ ഭാഗം 1

Rs.610.00
Non-returnable
View Details
Product Details
1973 മുതൽ 2014 വരെ എം. രാജീവ് കുമാർ എഴുതിയ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഇതിൻ്റെ ഉള്ളടക്കം. ഭാവനയും യാഥാർത്ഥ്യവും ഇഴകോർക്കുന്ന ഈ കഥകൾ ശില്പ ചാരുതയാർന്നവയാണ്. ഓരോ കഥകളും ഓരോ പരീക്ഷണങ്ങൾ കൂടിയാണ്. ജീവിതത്തിന്റെ ആഴങ്ങൾ തേടിയുള്ള യാത്രയിൽ പ്രതീകങ്ങൾക്കും ബിംബങ്ങൾക്കും അനുകര സാധാരണമായ വിതാന സൗഭഗമാണ് ഈ കഥാകൃത്ത് ഒരുക്കിയിരിക്കുന്നത്. ഭാഷയിലും ആഖ്യാനത്തിനും വ്യതിരിക്തത പുലർത്തുന്ന കഥകൾക്ക് പല തലങ്ങളുമുണ്ട്. കഥ വായനയുടെ ഉപരിപ്ലവമായ തലങ്ങളിൽ സഞ്ചരിക്കുന്നവയല്ല ഈ രചനകൾ. ജന്തുക്കളും പക്ഷിമൃഗാദികളും മനുഷ്യർക്കൊപ്പം ഇടകലർന്നുവരുന്ന കഥകളാണിവ.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.