


അത് ഞാനായിരുന്നു
Rs.180.00
Non-returnable
Out of stock
Product Details
മലയാളത്തിന്റെ പ്രിയ കഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങള്‍. നിസഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘര്‍ഷ പൂര്‍ണമായ യൗവനവും തന്റെ രചനാ വഴികളെ രൂപപ്പെടുത്തിയതെങ്ങെനെയെന്ന് കഥാകാരി ഇവയില്‍ പറയുന്നു.

