0
Kerala Book Store
സനാതനധർമ്മം എഴുത്തും പോരാട്ടവും

സനാതനധർമ്മം എഴുത്തും പോരാട്ടവും

Rs.310.00
Non-returnable
View Details
Product Details
കീഴാള നവോത്ഥാനനായകരുടെ രചനകളും അതുല്‌പാദിപ്പിച്ച സമരോത്സുകവും ബ്രാഹ്മണ്യവിരുദ്ധവുമായ പ്രത്യയശാസ്ത്ര ങ്ങളാണ് കീഴാള നവോത്ഥാനസമരമുന്നേറ്റങ്ങൾക്ക് ഇന്ധനമാ യിത്തീർന്നത്. ജാതികേരളത്തിൽനിന്നും, അയിത്തകേരളത്തിൽ നിന്നും, ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തിലേ ക്കുള്ള കേരളീയ സമൂഹത്തിൻ്റെ ചുവടുമാറ്റത്തെ നിർണ്ണയി ക്കുന്നതിൽ ഈ ഗ്രന്ഥങ്ങളും നവോത്ഥാനസമരങ്ങളും വലിയ പങ്കുവഹിക്കുകയുണ്ടായി കേരളീയ നവോത്ഥാനത്തെയും ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തെയും സാധ്യ മാക്കിയ അത്തരം കൃതികളെയും സമരങ്ങളെയും കുറിച്ചുള്ള പഠനമാണ് ഈ കൃതി. സാംസ്‌കാരിക ബ്രാഹ്മണ്യവും ഹിന്ദുത്വ രാഷ്ട്രസങ്കല്പവും ശക്തിപ്പെടുന്ന ഇക്കാലത്ത് അവയോട് ഫലപ്രദമായി ഏറ്റുമുട്ടുന്നതിനും ഹിന്ദുത്വശക്തികളുടെ നെറി കെട്ട പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കണമെങ്കിലും ഇത്തരം കൃതികളെ നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.