0
Kerala Book Store
ശ്രീലക്ഷി നാരായണസംഹിത ഭാഗം 2

ശ്രീലക്ഷി നാരായണസംഹിത ഭാഗം 2

Rs.450.00
Non-returnable
View Details
Product Details
ശ്രീഹരികൃപയാൽ ശ്രീലക്ഷ്‌മീനാരായണമുഖാരവിന്ദങ്ങളിൽ നിന്നുകേട്ട, ബ്രഹ്മജ്ഞാനദായകമായ ശ്രീലക്ഷ്മീനാരായണ സംഹിത വിവരിക്കാം. ഇതു വായിക്കുന്ന, കേൾക്കുന്ന സ്ഥലവും ജനങ്ങളുമെല്ലാം മോക്ഷത്തിനർഹരാണ്. സത്യലോകത്ത് ദേവ-പിത്യസന്നിധിയിൽ ശ്രീലക്ഷ്‌മി തന്നെ ഈ സംഹിത പാരായണം ചെയ്തിട്ടുണ്ട്. വേദപാരായണത്തെ അപേക്ഷിച്ച് ഉത്തമമാണ് ഈ സംഹിതാപാരായണം. എല്ലാ ശാസ്ത്രങ്ങൾക്കും മൂലഭൂതമാണ് ശ്രീലക്ഷ്‌മീനാരായണ സംഹിത. ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ്റെ അതിമനോഹരമായ പരിഭാഷ.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.