0
Kerala Book Store
കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സുൽത്താൻ

കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സുൽത്താൻ

Rs.110.00
Non-returnable
View Details
Product Details
ബയോഫിക്ഷൻ മലയാളത്തിൽ ഒരു സാഹിത്യ ശാഖയായി വളർന്നു വരുന്നതേയുള്ളൂ. ശ്രദ്ധേയയായ കവയിത്രി സ്വപ്‌ന എമ്മിന്റെ അഞ്ചു ബയോഫിക്ഷനുകളാണ് ഹരിതം ബുക്‌സ് ഈ വർഷം പുറത്തിറക്കുന്നത്.
’കുഞ്ഞാലി മരക്കാർ അറബിക്കടലിൻ്റെ സുൽത്താൻ’ എന്ന ഈ പുസ്‌തകത്തിലൂടെ ഒരു കാലത്തെ വരച്ചുകാട്ടുകയാണ് സ്വ‌പ്ന എം.
അതീവ സുന്ദരമായ ഭാഷയിൽ, ചരിത്രത്തിന്റേയും മിത്തിൻ്റെയും ഇടയിലൂടെ സ്വപ്നസഞ്ചാരം നടത്തുന്നു കവയിത്രി.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.